
പരിപ്പ് : കുന്നിൻപുറം 55 ആം നമ്പർ അംഗൻവാടിയും ഐറിസ് അക്കാഡമി ആൻഡ് ഐ
കെയറിൻ്റെയും സായുക്താഭിമുഖ്യത്തിൻ
സൗജന്യ നേത്ര പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിപ്പ് കുന്നുംപുറം അംഗൻവാടിയിൽ വെച്ചാണ് സൗജ്യന്യ നേത്രപരിശോധനാ ക്യാമ്പ്
നടത്തിയത്. വാർഡ് മെമ്പർ സുമാ പ്രകാശ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. നിരവധി ആളുകൾ
ക്വാമ്പിൽ എത്തി നേത്ര പരിശോധനക്ക് വിധേയരായി.



