അരക്കെട്ട് പ്രശ്നമാണോ? അരക്കെട്ടിൻ്റെ ഭംഗി വർധിപ്പിക്കാനായി വാരിയെല്ല് നീക്കം ചെയ്ത് ഇൻഫ്ലുവൻസർ: ചെലവ് വെറും 14 ലക്ഷം :ആറ് വാരിയെല്ലുകളാണ് പുറത്തെടുത്തത് ; പിന്നെ സംഭവിച്ചത് ഇങ്ങനെ

Spread the love

ന്യുയോർക്ക്: അരകെട്ടിൻ്റെ ഭംഗി വർധിപ്പിക്കാനായി വാരിയെല്ല് നീക്കം ചെയ്ത് ഇൻഫ്ലുവൻസർ. 14 ലക്ഷം രൂപ ചിലവാക്കിയാണ് ഇൻഫ്ലുവൻസർ തൻ്റെ ആറ് വാരിയെല്ലുകള്‍ പുറത്തെടുത്തത്.

video
play-sharp-fill

പുറത്തെടുത്ത വാരിയെല്ലുകള്‍ ഇനി കിരീടം ഉണ്ടാക്കാനായി ഉപയോഗിക്കുമെന്ന് ഇവർ അറിയിച്ചു. എമിലി ജയിംസ് എന്ന ഇരുപത്തിയേഴുകാരിയായ അമേരിക്കൻ ട്രാൻസ് വുമണാണ് തൻ്റെ വാരിയെല്ലുകള്‍ നീക്കം ചെയ്തത്.

ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വേദന അനുഭവപ്പെട്ടെന്നും ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സഹായത്താല്‍ വേദന കുറഞ്ഞുവെന്നും ഇവർ അറിയിച്ചു. ശസ്ത്രക്രിയയില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീക്കം ചെയ്ത വാരിയെല്ലുകള്‍ തൻ്റെ കൈവശം ഉണ്ടെന്നും തൻ്റെ അടുത്ത സുഹൃത്തിന് ഇത്

സമ്മാനമായി നല്‍ക്കാമെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് ഇത് കിരീടമാക്കാമെന്ന് തീരുമാനം എടുക്കുകയായിരുന്നുവെന്ന് ഇവർ അറിയിച്ചു.

.