മിസ്റ്റർ കോട്ടയം സബ് ജൂനിയർ ക്ലാസ് വിഭാഗത്തിൽ വിജയിയായി നവീൻ രജീവ്: കുമരകം എസ്.കെ.എം.എച്ച്.എസ്.എസ്സിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.

Spread the love

കോട്ടയം: ഡിസ്ട്രിക്ട് ബോഡി ബിൽഡിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ 49മത് ‘മിസ്റ്റർ കോട്ടയം’ചാമ്പ്യൻഷിപ്പ് മത്സരത്തിൽ

video
play-sharp-fill

വിജയിയായി കുമരകം സ്വദേശി നവീൻ രജീവ്. സബ് ജൂനിയർ ക്ലാസ് വിഭാഗത്തിൽ ആണ് നവീൻ വിജയിയായത്. കുമരകം ചക്രംപടിയിലുള്ള

പവർ ഹൌസ് ജിമ്മിൽ പരിശീലനം നടത്തിവരുന്ന നവീൻ, ട്രെയിനർമാരായ അമലിന്റെയും അശ്വിന്റെയും മേൽനോട്ടത്തിലാണ് മത്സരത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തിയത്.
ഏറെ നാളായുള്ള നവിന്റെ സ്വപ്നമാണ് സ്ഥലമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം ഒന്നാം വാർഡിൽ മുണ്ടുചിറ വീട്ടിൽ രജീവ് സ്മിത ദമ്പതികളുടെ ഇളയ മകനായ നവീൻ എസ്.കെ.എം.എച്ച്.എസ്.എസ്സിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.