
ടിവിപുരം: ക്ഷീര കർഷകരെ ചേർത്തുപിടിക്കുന്ന ഒരു ഗ്രാമ പഞ്ചായത്ത് .കോട്ടയം ജില്ലയിലെ ടി വി പുരം ഗ്രാമ പഞ്ചായത്താണ് ക്ഷീര കർഷകർക്ക് ആനുകൂല്യങ്ങൾ വാരിക്കോരി വിതരണം ചെയ്യുന്നത്.
ടിവിപുരം പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽപ്പെടുത്തി ക്ഷീര കർഷകർക്ക് കാലിത്തീറ്റ, പാലിന് ഇൻസൻ്റീവ് എന്നിവ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിഷാജി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് വി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചായത്ത് അംഗങ്ങളായ ദീപ ബിജു,ടി.എ.തങ്കച്ചൻ, സംഘം സെക്രട്ടറി സുനിതനടേശൻ, പ്രസിഡൻ്റ് മോഹനൻ, ഡയറി ഫാം ഇൻസ്ട്രക്ടർ പ്രതിഷ് കുമാർ എന്നിവർ സംബന്ധിച്ചു.