video
play-sharp-fill
അഗ്‌നിരക്ഷാ സേന സുരക്ഷാ പരിശോധന നടത്തി; സന്നിധാനത്തും പരിസരത്തുമുള്ള ഹോട്ടലുകൾക്ക് സുരക്ഷാ നിർദേശങ്ങൾ നൽകി 

അഗ്‌നിരക്ഷാ സേന സുരക്ഷാ പരിശോധന നടത്തി; സന്നിധാനത്തും പരിസരത്തുമുള്ള ഹോട്ടലുകൾക്ക് സുരക്ഷാ നിർദേശങ്ങൾ നൽകി 

പത്തനംതിട്ട : സന്നിധാനത്തും പരിസരത്തുമുള്ള ഹോട്ടലുകളില്‍ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന നടത്തി.

മകരവിളക്കിനോട് അടുത്ത് നിരവധി ഭക്തർ ദിവസവും സന്നിധാനത്ത് എത്തുന്നുണ്ട്.ഈ സാഹചര്യത്തിൽ എല്ലാ മുൻകരുതലുകളും എടുക്കേണ്ടത് അത്യാവശ്യമാണ്.

 

സുരക്ഷാ പരിശോധനക്ക് ശേഷം ഗ്യാസ് സിലണ്ടറുകള്‍ കൃത്യമായ മാർഗനിർദേശങ്ങള്‍ക്ക് അനുസരിച്ച്‌ ഉപയോഗിക്കാത്ത ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അപകടങ്ങള്‍ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട മറ്റ് സുരക്ഷാനിർദേശങ്ങളും ഹോട്ടലുകള്‍ക്ക് അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥർ നല്‍കി.

 

 

വെടിപ്പുര, ഗോഡൗണ്‍ തുടങ്ങിയ സ്ഥലങ്ങളും പരിശോധിച്ച്‌ സുരക്ഷാ നിർദേശങ്ങള്‍ നല്‍കിയതായി പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ചാർജ് ഓഫീസർ അരുണ്‍ ഭാസ്‌കർ അറിയിച്ചു.