video
play-sharp-fill
ബസിൽ നിന്ന് ആളെ ഇറക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; ബസ് കണ്ടക്ടർ പിടിയിൽ

ബസിൽ നിന്ന് ആളെ ഇറക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; ബസ് കണ്ടക്ടർ പിടിയിൽ

കോഴിക്കോട് : സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 60കാരന്‍ അറസ്റ്റില്‍. ചേളന്നൂര്‍ കണ്ണങ്കര സ്വദേശി പ്രഭശ്രീ വീട്ടില്‍ മോഹനനാണ് അറസ്റ്റിലായത്.

പെണ്‍കുട്ടി സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിലെ കണ്ടക്ടറാണ് ഇയാള്‍.

കഴിഞ്ഞ എട്ടാം തീയതി കോഴിക്കോട് പുതിയ സ്റ്റാന്റില്‍ ആളെ ഇറക്കുന്ന സമയത്താണ് അതിക്രമം നടന്നത്. കസബ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group