അയ്മനം അറുപറയിൽ പരേതനായ എം ഐ തോമസിന്റെ ഭാര്യ ചെല്ലമ്മ തോമസ് (93) നിര്യാതയായി.
അയ്മനം :അറുപറയിൽ പരേതനായ എം ഐ തോമസിന്റെ ഭാര്യ ചെല്ലമ്മ തോമസ് (93)
നിര്യാതയായി. പരേത പുത്തനങ്ങാടി അരിഞ്ഞുകല്ലുങ്കൽ കുടുംബാഗം ആണ്. മുതദേഹം ഇന്ന്
(ശനി 11-01-2025) 5ന് ഭവനത്തിൽ കൊണ്ട് വരുന്നതും, സംസ്കാരം ഞായറാഴ്ച (12-01-2025) 1ന്
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭവനത്തിലെ ശുശ്രൂഷക്കു ശേഷം കല്ലുങ്കത്ര സെന്റ് ജോർജ് യാക്കോബായ പള്ളി
സെമിത്തേരിയിൽ. മക്കൾ: വത്സമ്മ തോമസ് (റിട്ട. അഡി ജില്ലാ ഓഫീസർ ഇക്കണോമിക്സ് ആൻഡ്
സ്റ്റേറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ് ) തോമസ് എം റോയ് (റിട്ട. അഡി ജില്ലാ ഓഫീസർ ഇക്കണോമിക്സ്
ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ് ), തോമസ് എം ഷാജി (റിട്ട. അദ്ധ്യാപകൻ, പഞ്ചായത്ത് സ്കൂൾ നീ
ണ്ടൂർ). മരുമക്കൾ: വി വി ഫിലിപ്പോസ് (റിട്ട. എഞ്ചിനീയർ, പി ഡബ്യു ഡി) റെയ്ച്ചൽ എം എം (റിട്ട.
എച്ച്എം. ഗവ. നോർത്ത് എൽപി എസ് കുമരകം) ജെസ്സി മാത്യു (റിട്ട. എച്ച്എം എം.ടി.സ്കൂൾ, പു
ല്ലുകുത്തി മുല്ലപ്പള്ളി).