മാനസിക വെല്ലുവിളി നേരിടുന്നയാൾക്ക് ലീഗൽ ഗാർഡിയനെ നിയമിക്കണം; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ

Spread the love

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്നയാളെ ബാല്യം മുത‍ല്‍ സംരക്ഷിക്കുന്ന അവിവാഹിതയായ ബന്ധുവിനെ ലീഗ‍ല്‍ ഗാർഡിയനായി നിയമിക്കണമെന്ന ആവശ്യത്തി‍ല്‍ പ്രാദേശിക അന്വേഷണം നടത്തി രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷ‍ന്‍ ചെയർപേഴ്സ‍ണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം ന‍ല്‍കി.