കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിൽ സ്കിൻ ബാങ്ക്, ഇലക്ട്രിക് ഡെർമറ്റോം തുടങ്ങിയ അത്യാധുനിക സംവി ധാനങ്ങൾ ഈ വർഷം ആരംഭി ക്കുമെന്ന് മന്ത്രി വീണാ ജോർജ്.

Spread the love

ഗാന്ധിനഗർ :കോട്ടയം ഗവൺമെന്റ്
മെഡിക്കൽ കോളജിൽ സ്കിൻ ബാങ്ക്, ഇലക്ട്രിക് ഡെർമറ്റോം തുടങ്ങിയ അത്യാധുനിക സംവി

ധാനങ്ങൾ ഈ വർഷം ആരംഭി ക്കുമെന്ന് മന്ത്രി വീണാ ജോർജ്. ഇതോടെ കോട്ടയം മെഡിക്കൽ കോളജിലെ ബേൺസ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേ ക്ക് ഉയരും.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സ്കിൻ ബാങ്ക് അന്തിമ ഘട്ടത്തിലാണ്. ഇതിന് പുറമേയാണ് വിവിധ ഫണ്ടുകൾ ഉപയോഗിച്ച് കോട്ടയം മെഡിക്കൽ കോളജിൽ സ്കിൻ ബാങ്ക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നത്. അപകടങ്ങളിലും പൊള്ളലേറ്റും ത്വക്കിന് കേടുപാട് സംഭവിച്ചവർക്ക് ത്വക്ക് വച്ച് പിടിപ്പിച്ചാൽ അണുബാധ ഉണ്ടാകാതെ ഒരുപാട്

പേരുടെ ജീവൻ രക്ഷിക്കാൻ ഈ സംവി ധാനം സഹായിക്കും. ഈ ലക്ഷ്യം മുൻനിർത്തിയാണ് സ്കിൻ ബാങ്കുകൾ ആരംഭിക്കുന്നതെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി