
കോട്ടയം: മധ്യതിരുവിതാംകൂ റിൽനിന്ന് ആളുകൾ കൂടുതലായി വിദേശത്തേക്കു പോകുന്നതു പോസിറ്റീവ് ചിന്താഗതിയിൽ കാണണമെന്നു സംസ്ഥാന പ്ലാനിങ് ബോർഡ് മുൻ അംഗം സി.പി. ജോൺ. മാർത്തോമ്മാ സഭ കോ ട്ടയം – കൊച്ചി ഭദ്രാസന കൺവൻഷൻ്റെ ഭാഗമായി വികസന
സംഘം നടത്തിയ വികസന സമ്മേളനത്തിൽ 21-ാം നൂറ്റാണ്ടിലെ വികസനം – സാധ്യതകളും
പരിമിതികളും’ വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭദ്രാസനാധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് ഉദ്ഘാടനം ചെയ്തു. മാർത്തോമ്മാ ഇക്കോളജി കമ്മിഷൻ കൺവീനർ റവ. ഡോ. വി.എം.മാത്യു അധ്യക്ഷത വഹിച്ചു. വികാരി ജനറൽ റവ. ഡോ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈശോ മാത്യു, ഭദ്രാസന സെക്രട്ടറി റവ. : അലക്സ് ഏബ്രഹാം, വികസന സംഘം ഭദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറർ കോര കുര്യൻ, ജോസി കുര്യൻ, എം.എസ്.റോയി,
പി.കെ.തോമസ്, രാജു ഏബ്രഹാം വെണ്ണിക്കുളം, മാത്യൂസ് പൊയ്കയിൽ, അന്നമ്മമാത്യു, രാജു തോട്ടുങ്കൽ, അജേഷ് എന്നിവർ സംബന്ധിച്ചു.



