
കോട്ടയം :കെപിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബ ന്ധിച്ചുള്ള ശാഖാ വാർഷിക സമ്മേളനങ്ങൾ 12 മുതൽ ഫെബ്രുവരി 25 വരെ നടക്കും. യൂണിയൻ സമ്മേളനങ്ങൾ മാർച്ച് ഒന്നു
മുതൽ ഏപ്രിൽ 27 വരെ നടക്കും. സംസ്ഥാന സമ്മേളനം ഏപ്രിൽ 25 മുതൽ 27 വരെ ആലപ്പുഴയിൽ നടക്കും.
ശാഖാ വാർഷിക സമ്മേളനങ്ങളുടെ ജില്ലാതല ഉദ്ഘാടനം 19നു രാവിലെ 10നു മധുരവേലിയിൽ സംസ്ഥാന ട്രഷറർ എ.സനീഷ് കുമാർ നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂണിയൻ ഭാരവാഹികളുടെ യോഗം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അഖിൽ കെ.ദാമോദ രൻ അധ്യക്ഷത വഹിച്ചു. .സനീഷ് കുമാർ, മനോജ് കൊട്ടാരം,
കെ.കെ.കൃഷ്ണകു മാർ, അജിത്ത് കല്ലറ, എം.കെ. മോഹനൻ, ഇ.ജി.സജീവ്, രമേശൻ മേക്കനാമറ്റും, ശ്രീജിനി സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.



