video
play-sharp-fill

ഗവേഷണ കരിയർ:എം.ജി സർവകലാശാലയിൽ പ്രഭാഷണങ്ങൾ ഇന്ന്: ഓൺലൈനായി പങ്കെടുക്കുന്നതിനുള്ള സംവിധാനവും എർപ്പെടുത്തിയിട്ടുണ്ട്.

ഗവേഷണ കരിയർ:എം.ജി സർവകലാശാലയിൽ പ്രഭാഷണങ്ങൾ ഇന്ന്: ഓൺലൈനായി പങ്കെടുക്കുന്നതിനുള്ള സംവിധാനവും എർപ്പെടുത്തിയിട്ടുണ്ട്.

Spread the love

കോട്ടയം : ഗവേഷണം കരിയറായി തിരഞ്ഞെടുക്കുന്നവർക്കുള്ള സാധ്യതകൾ

പരിചയപ്പെടുത്തുന്നതിന് ഓസ്ട്രേലിയയിലെ സ്വിൻബൺ സർവകലാശാലയിലെ

പ്രഫസർമാരായ ഡോ. നിസാർ ഹമീദും ഡോ. നിസ സലീമും ഇന്ന് എംജി സർവകലാശാലയിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രഭാഷണം നടത്തും. കൺവർജൻസ് അക്കാദമിയ കോംപ്ലക്സിലെ ഇന്റർനാഷ നൽ ആൻഡ്

ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോസയൻസ് ആൻഡ് നാനോടെക്നോളജിയിൽ 3.30

മുതലാണു പരിപാടി.

ഓൺലൈൻ മീറ്റിങ് ലിങ്ക്: https:// meet.google.com/qkk-ztiz-dmf..