video
play-sharp-fill

കലിപ്പ് പ്രദർശനത്തിനെത്തുന്നു

കലിപ്പ് പ്രദർശനത്തിനെത്തുന്നു

Spread the love

അജയ് തുണ്ടത്തിൽ

കൊച്ചി: ഹൈമാസ്റ്റ് സിനിമാ സിന്റെ ബാനറിൽ ജസ്സൻ ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന കലിപ്പ് പ്രദർശനത്തിനെത്തുന്നു
കാലിക പ്രസക്തങ്ങളായ വിഷയങ്ങളിലൂടെ മുന്നേറുന്ന കലിപ്പ് മാറുന്ന സാമൂഹികാന്തരീക്ഷത്തിന്റെ കളം വരച്ചുകാട്ടുന്നു.

പ്രേക്ഷകർക്ക് ചിന്തിക്കാനുള്ള വകയൊരുക്കുന്ന ചിത്രം ഉടൻ തീയേറ്ററുകളിലെത്തും
സമൂഹത്തിൽ, മാന്യതയുടെ മുഖംമൂടിയണിഞ്ഞ് നെറികേട് കാണിക്കുന്നവരോടുള്ള പോരാട്ടമാണ് സ്റ്റീഫനും അവന്റെ ചങ്കായ നാല് സുഹൃത്തുക്കളും നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ജെഫിൻ ,അനസ് സൈനുദീൻ , അരുൺ ഷാജി ,അഭിജിത്ത് , തട്ടകം ഷെമീർ , കലാശാല ബാബു , ഷോബി തിലകനൻ,ബാലാ സിംഗ്, ടോണി , സലാഹ് ,ബെന്നി പി തോമസ് ,സാജൻ പള്ളുരുത്തി , ഷാലികയ്യൂർ , അനീഷ് പോൾ , കലേഷ് , ഫെബിൻ സ്കറിയ , അംബിക മോഹൻ, ആര്യ കുട്ടപ്പൻ , ഗോപിക മോഹൻ ദാസ് ,ബിന്ദു അനീഷ് , അഞ്ജലി , സേയാണി ജോസഫ് എന്നിവർ അഭിനയിക്കുകുന്നു.

ബാനർ, നിർമ്മാണം -ഹൈമാസ്റ്റ് സിനിമാസ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം -ജസ്സൻ ജോസഫ്, ഛായാഗ്രഹണം – ജോൺസി അഭിലാഷ്, ഗാനരചന – സുനിൽ ജി ചെറുകടവ് , ജസ്സൻ ജോസഫ്, അനസ്, സംഗീതം – അനസ് സൈനുദീൻ, അമർനാഥ് എ എം ആർ , ആലാപനം – മധു ബാലകൃഷ്ണൻ, ഹിഷാം അബ്ദുൾ വഹാബ്, രാജലക്ഷ്മി, പണിക്കർ , ഫെ വിതരണം – ഹൈമാസ്റ്റ് സിനിമാസ് പി ആർ ഓ – അജയ് തുണ്ടത്തിൽ.