
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്: തൊഴിലാളികളുടെ അംശാദായം സ്വീകരിക്കുന്നു: കുമരകത്ത് ജനുവരി 23
കോട്ടയം: കേരള കർഷക തൊഴിലാളി ക്ഷേമനിധി
ബോർഡിലെ അംഗ തൊഴിലാളികളുടെ അംശാദായം സ്വീകരിക്കുന്നു. ആയതിന്റെ കുമരകം
വില്ലേജിന്റെ സിറ്റിംഗ് കുമരകം പഞ്ചായത്ത് ഓഫീസിൽ വെച്ച് 23-01-2025 തീയതി രാവിലെ 10
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതൽ ഉച്ചയ്ക്ക് 3 വരെ നടത്തുന്നു. അംശാദായം അടയ്ക്കുവാൻ അംഗത്തിൻ്റെ ആധാർ കാർഡും,
ബാങ്ക് പാസ് ബുക്കും കൂടി കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0481 258560 എന്ന നമ്പരിൽ ബന്ധപ്പെടുക.
Third Eye News Live
0