video
play-sharp-fill
പെരുന്ന കിഴക്ക് അംബികാചുരം ശ്രീകൃഷ്ണ നിവാസിൽ പരേതനായ കെ രാജപ്പന്റെ ഭാര്യ സി വി ശാന്തകുമാരി (റിട്ട. ടീച്ചർ) നിര്യാതയായി

പെരുന്ന കിഴക്ക് അംബികാചുരം ശ്രീകൃഷ്ണ നിവാസിൽ പരേതനായ കെ രാജപ്പന്റെ ഭാര്യ സി വി ശാന്തകുമാരി (റിട്ട. ടീച്ചർ) നിര്യാതയായി

കോട്ടയം: പെരുന്ന കിഴക്ക് അംബികാചുരം ശ്രീകൃഷ്ണ നിവാസിൽ പരേതനായ കെ രാജപ്പന്റെ ഭാര്യ സി വി ശാന്തകുമാരി (റിട്ട. ടീച്ചർ) നിര്യാതയായി. 90 വയസായിരുന്നു.

സംസ്കാരം നടത്തി. മക്കൾ: സഖിത,രജിത, അജിത്ത്, സജിത്ത്, കൃഷ്ണ. മരുമക്കൾ: കെ മോഹനൻ, ജയപ്രകാശ്, കല, സ്മിത, സന്തോഷ്. ഫോൺ: 82899825 (അജിത്ത്)