video
play-sharp-fill

പുതുവർഷ ആഘോഷത്തിനിടെ ബൈക്ക് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പുതുവർഷ ആഘോഷത്തിനിടെ ബൈക്ക് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Spread the love

കൊച്ചി: കൊച്ചിയിൽ പുതുവർഷ ആഘോഷത്തിനിടയിൽ വാഹനാപകടം.

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈപ്പിൻ പാലത്തിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്തു.