
കോട്ടയം: കോട്ടയം ജില്ലയിലെ എല്ലാ റസിഡൻസ് അസോസിയേഷനുകളും ചേർന്ന് നടത്തുന്ന
ക്രിസ്തുമസ് പുതുവത്സര ആഘോഷം നാളെ (ചൊവ്വാഴ്ച) രാവിലെ 9.30 മുതൽ കോട്ടയം കോടിമത സി എ എ ഗാർഡനിൽ നടക്കും.
നിലവിൽ പ്രവൃത്തിച്ചു കൊണ്ടിരിക്കുന്നതും, പ്രവൃത്തനരഹിതമായതിൽ നിന്ന് കരകയറുവാൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രമിച്ചു കൊണ്ടിരിക്കുന്നതുമായ റെസിഡൻസ് അസോസിയേഷനുകളെ കോർത്തിണക്കി കൊണ്ട് ആണ് മഹാസംഗംമവും സ്നേഹ വിരുന്നും നടത്തുന്നത്.
രാവിലെ 11 ന് പൊതുസമ്മേളനം ഫ്രാൻസിസ് ജോർജ് എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിക്കും.