
കാസർഗോഡ് : കാനത്തൂർ എരഞ്ഞിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു.
രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി ഒരാൾക്കായ് തിരച്ചിൽ തുടരുന്നു. എരഞ്ഞിപ്പുഴ സ്വദേശി റിയാസ് (17), യാസിൻ (13) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. ഇവരുടെ കൂടെയുണ്ടായിരുന്ന സമദ് എന്ന കുട്ടികൾക്കായ് തിരച്ചിൽ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാനത്തൂർ എരഞ്ഞിപ്പുഴയിൽ അമ്മയ്ക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു കുട്ടികൾ. അമ്മയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.