
കോട്ടയം: ജില്ലാ പൗരസമിതിയു
ടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷം നടത്തി, മുള്ളൻകുഴി വികാസ് വിദ്യാലയ
സ്പെഷ്യൽ സ്‌കൂളിൽ നടന്ന ആഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുത്തൻകാലാ ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് ഡോ.എം.എം.മാ ത്യു അധ്യക്ഷത
വഹിച്ചു. മുനി സിപ്പൽ കൗൺസിലർ സിൻസ് പാറേൽ, സാൽവിൻ കൊടിയന്തറ, അന്നമ്മ മാണി,
കോട്ടയം മോഹൻദാസ്, ജോയ്‌സി മാത്യു എന്നിവർ പ്രസംഗിച്ചു.



