എൻസിപി സംസ്ഥാന സെക്രട്ടറി കാണക്കാരി അരവിന്ദാക്ഷൻ നായരുടെ മകൻ സി.എ സുനിൽ നിര്യാതനായി ; സംസ്കാരം നാളെ വീട്ടുവളപ്പിൽ
കാണക്കാരി : എൻസിപി സംസ്ഥാന സെക്രട്ടറി ഐശ്വര്യയിൽ കാണക്കാരി അരവിന്ദാക്ഷൻ നായരുടെ മകൻ തിരുവനന്തപുരം മെഡിക്കൽ കോളജ് അനസ്‌തീസിയ ടെക്നിഷ്യൻ സി.എ സുനിൽ (49) അന്തരിച്ചു.
മൃതദേഹം നാളെ രാവിലെ 8ന് വസതിയിൽ കൊണ്ടുവരും. സംസ്ക്കാരം 2ന് കാണക്കാ രിയിലെ വീട്ടുവളപ്പിൽ. ഭാര്യ: ആയാംകുടി ഇട ത്തിക്കുറ്റ് ഷീജ സു നിൽ (വിഇഒ കുറവില ങ്ങാട്). മക്കൾ: ശിവനന്ദ്, ദേവനന്ദ.
Third Eye News Live
0
Tags :