ഇനി പുതിയ നേതൃത്വം ;  എസ്ഡിപിഐ കോട്ടയം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

Spread the love

കോട്ടയം : എസ്.ഡി.പി.ഐ കോട്ടയം ജില്ലാ പ്രതിനിധി സഭ സമാപിച്ചു, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

video
play-sharp-fill

ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ്. വൈസ്‌ പ്രസിഡൻ്റുമാരായി യു നവാസ് , അൽത്താഫ് ഹസ്സൻ എന്നിവരേയും, ജില്ല ജനറൽ സെക്രട്ടറി നിസ്സാം ഇത്തിപ്പുഴ. ഓർഗനൈസിംഗ് സെക്രട്ടറി നിഷാദ് ഇടക്കുന്നം. സെക്രട്ടറിമാരായി അമീർ ഷാജി ഖാൻ, കെ.എസ് ആരിഫ്, ഉവൈസ് ബഷീർ.

ഖജാൻജി ഫൈസൽ ബഷീർ. കമ്മറ്റി അംഗങ്ങളായി അഡ്വ:എം.കെ നിസ്സാമുദ്ധീൻ, നൗഷാദ് കൂനന്തനം, അഡ്വ: സി.പി അജ്മൽ , ബിനു നാരായണൻ, സി.എച്. ഹസീബ്, നസീമ ഷാനവാസ്‌ എന്നിവരെ തിരഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ പ്രതിനിധിസഭ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. നാസ്സർ, ജോർജ് മുണ്ടക്കയം, എന്നിവർ സംസാരിച്ചു.