
സ്വന്തം ലേഖകൻ
ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓർത്തോ ഒപി വിഭാഗത്തിന് സമീപത്തെ ലിഫ്റ്റ് തകരാറിലായിട്ട് ഒരു മാസം.
ലിഫ്റ്റ് പ്രവർത്തിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ക്ക് തകരാർ സംഭവിച്ചതാണ് ലിഫ്റ്റിന്റെ പ്രവർത്തനം തടസപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർഡില്‍ കിടക്കുന്ന രോഗികള്‍ക്ക് ഓർത്തോ, കാർഡിയോളജി, സർജറിയടക്കം വിവിധങ്ങളായ ഒപി വിഭാഗങ്ങളിലേക്ക് നേരിട്ടെത്തുന്നതിന് സഹായകരമാണ് ഈ ലിഫ്റ്റ്. ആശുപത്രി ജീവനക്കാർക്കും രോഗികള്‍ക്കും ലിഫ്റ്റിന്റെ തകരാർ പരിഹരിക്കാൻ വൈകുന്നത് ദുരിതം സൃഷ്ടിക്കുന്നുണ്ട്.



