
വടകര : കോഴിക്കോട് -കണ്ണൂർ ദേശിയ പാതയില്‍ വടകര -നാദാപുരം റോഡിനടുത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീ പിടിച്ചു.
ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ കാരണം ഒഴിവായത് വൻ അപകടം.
ഇന്ന് രാവിലെയാണ് വോളണ്ട് ബസിന്റെ എൻജിൻ ഭാഗത്ത് നിന്ന് തീ പടർന്നത്. ഇതേ സമയം തന്നെ ദേശീയപാതയിലൂടെ വെള്ളം കയറ്റി പോകുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് സമയോചിതമായ ഇടപെടല്‍ നടത്തി തീ അണയ്ക്കാൻ സഹായിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രക്കാരെ സുരക്ഷിതമായി ബസ്സില്‍ നിന്ന് ഇറക്കിയിരുന്നു.