
കോട്ടയം: ചുങ്കം പനയക്കഴിപ്പ് എടാട്ട് ഇ.എൻ.ശശികുമാർ (68) നിര്യാതനായി. കോൺഗ്രസ് (ഐ)
കോട്ടയം വെസ്റ്റ് ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചക്ക് 12
മണിയോടെ ഭൗതിക ശരീരം തിരുനക്കര ബ്രാഹ്മണ സമൂഹമഠത്തിന് സമീപമുളള
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹോദരിയുടെ തെക്കേക്കുറ്റ് വീട്ടിൽ കൊണ്ടുവരും. സംസ്ക്കാരം വൈകുന്നേരം 4 – ന്
മുട്ടമ്പലം എൻ.എസ്.എസ്. ശ്മശാനത്തിൽ.