കുമരകം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ് ; സൂവോളജി, ഇക്കണോമിക്സ് വിഷയങ്ങളിലേയ്ക്കാണ് ഒഴിവ് ; അഭിമുഖം ഡിസംബർ 13 ന്

Spread the love

കുമരകം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ സൂവോളജി, ഇക്കണോമിക്സ് വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്.

താല്പര്യം ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ഡിസംബർ 13 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാക്കണം

കൂടുതൽ വിവരങ്ങൾക്ക് 9946560604

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group