കോട്ടയം ഡിവൈഎസ്പി ഓഫീസിലെ എസ്.ഐ ഉദയകുമാറിന്റെ പിതാവ് പി എൻ ബാലകൃഷ്ണ പണിക്കർ നിര്യാതനായി ; സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് അരീപ്പറമ്പിലെ വീട്ടുവളപ്പിൽ
കോട്ടയം ; കോട്ടയം ഡിവൈഎസ്പി ഓഫീസിലെ എസ്.ഐ ഉദയകുമാറിന്റെ പിതാവ് ഉദയഭവൻ അരീപ്പറമ്പിൽ പി എൻ ബാലകൃഷ്ണ പണിക്കർ (84) നിര്യാതനായി. വിമുക്ത ഭടനും മുൻ എസ്ബിടി ഉദ്യോഗസ്ഥനുമാണ്. ഭാര്യ പരേതയായ സുഭദ്രക്കുട്ടി വള്ളോംപറമ്പിൽ അരീപ്പറമ്പ്.
മക്കൾ ഉദയകുമാർ പിബി എസ്.ഐ ഡിവൈഎസ്പി ഓഫീസ് കോട്ടയം, പരേതനായ രഘുനാഥ് മരുമക്കൾ, നിഷ ഉദയൻ (പെരുമ്പാവൂർ)
സംസ്ക്കാരം ഉച്ചയ്ക്ക് 2 ന് അരീപ്പറമ്പിലെ വീട്ടുവളപ്പിൽ.
Third Eye News Live
0
Tags :