video
play-sharp-fill
ഡിസംബർ 9ന് ചങ്ങനാശ്ശേരി ശബ്ദ ഹിയറിംങ്ങ് എയ്ഡ് സെൻ്ററിലേക്ക് വരൂ …! സൗജന്യമായി നിങ്ങളുടെ കേൾവി പരിശോധിക്കാം;  കൂടുതൽ വിവരങ്ങൾക്ക് 9544995558 നമ്പറിൽ ബന്ധപ്പെടുക

ഡിസംബർ 9ന് ചങ്ങനാശ്ശേരി ശബ്ദ ഹിയറിംങ്ങ് എയ്ഡ് സെൻ്ററിലേക്ക് വരൂ …! സൗജന്യമായി നിങ്ങളുടെ കേൾവി പരിശോധിക്കാം; കൂടുതൽ വിവരങ്ങൾക്ക് 9544995558 നമ്പറിൽ ബന്ധപ്പെടുക

കോട്ടയം : 17 വർഷത്തെ സേവന പാരമ്പര്യമുള്ള ശബ്ദ ഹിയറിംങ്ങ് എയ്ഡ് സെൻ്റർ ചങ്ങനാശ്ശേരിയിൽ ഡിസംബർ 9ന് സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

തിങ്കളാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്ന ക്യാമ്പ് ചങ്ങനാശ്ശേരി എംഎൽഎ അഡ്വ: ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്യും, ചങ്ങനാശ്ശേരി താലൂക്ക് അർബൻ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അഡ്വ: ജോസഫ് ഫിലിപ്പ്,സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ വിനോദ് പണിക്കർ, എസ്എൻഡിപി ചങ്ങനാശ്ശേരി താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി എം ചന്ദ്രൻ, വാഴപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി സെബാസ്റ്റ്യൻ ആൻ്റണി,ചാർട്ടേഡ് അക്കൗണ്ടന്റ് മനോജ് കെ ജോൺ, ഒക്ടികോൺ ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് സെയിൽസ് മാനേജർ അജയ് ജി തുടങ്ങിയവർ മുഖ്യാതിഥികളാകും.

ക്യാമ്പിൽ സൗജന്യ കേൾവി പരിശോധന,ശ്രവണ സഹായികൾക്ക് ആകർഷകമായ വിലക്കുറവും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമായിരിക്കും.ഈ ഓഫറുകൾ ഡിസംബർ 9 മുതൽ ഡിസംബർ 13 വരെ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി 9544995558 എന്ന നമ്പറിൽ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :