
കുമരകം :നസ്രത്തുപള്ളി – കൊഞ്ചുമട റോഡിൽ പൊന്നാട്ടുശ്ശേരി പാലത്തിന് സമീപം
റോഡിന്റെ അരികിൽ നിൽക്കുന്ന മരങ്ങൾ വൈദ്യുതി ലൈനിലേക്കും അതോടൊപ്പം റോഡിലേക്കും ചരിഞ്ഞ അവസ്ഥയിലാണ് നിൽക്കുന്നത്. കനത്ത കാറ്റിലോ മഴയിലോ മരങ്ങൾ
കടപുഴകിയോ ശിഖരങ്ങൾ ഒടിഞ്ഞോ വൈദ്യുതി ലൈനിലേക്ക് വീണോ യാത്രാമധ്യേ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനങ്ങളുടെ മുകളിലേക്കോ വീണ് അപകടമുണ്ടാകാനുള്ള സാധ്യത ഏറെ ആണ്. ബന്ധപ്പെട്ട
അധികാരികൾ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന. അധികാരികളുടെ ശ്രദ്ധയിലേക്ക്.