video
play-sharp-fill
കോട്ടയം വീൽസ് റസ്റ്റോറന്റ് ഉടമ കോടിമത തെക്കേമള്ളൂർ വീട്ടിൽ റ്റി. സുരേഷ് ബാബു നിര്യാതനായി

കോട്ടയം വീൽസ് റസ്റ്റോറന്റ് ഉടമ കോടിമത തെക്കേമള്ളൂർ വീട്ടിൽ റ്റി. സുരേഷ് ബാബു നിര്യാതനായി

കോട്ടയം കോടിമത തെക്കേമള്ളൂർ വീട്ടിൽ റ്റി. സുരേഷ് ബാബു(73) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് 4 ന്.

മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ. കോട്ടയം വീൽസ് റസ്റ്റോറന്റ്, കൺസൽട്ട് ഇൻ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉടമയാണ്.

ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യനാണ്. ഭാര്യ ശോഭ സുരേഷ് മാന്നാനം മനയ്ക്കപ്പറമ്
പിൽ കുടുംബാംഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകൾ : അപർണ സുരേഷ് (യു എസ്), മരുമകൻ പ്രദീപ്കുമാർ (യുഎസ്).

Tags :