
കോട്ടയം: ഇത്തവണ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കോട്ടയത്ത് റെക്കോര്‍ഡ് മഴ.
മഴ റെക്കോര്‍ഡില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും രാജ്യത്ത് നാലാം സ്ഥാനവുമാണ് ജില്ലയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ട് ആറിന് പെയ്യാന്‍ തുടങ്ങിയ മഴ തുടര്‍ച്ചയായി 3 മണിക്കൂറാണ് നീണ്ട്നിന്നത്. 24 മണിക്കൂറില്‍ 124. 5 മി.മീ മഴയാണ് കോട്ടയത്ത് പെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം നേരിട്ടു ലഭിച്ച തമിഴ്നാട്ടിലെ വില്ലുപുരം(176.8 മി.മീ), കള്ളക്കുറിച്ചി (169.3), ധർമപുരി (138.4) ജില്ലകള്‍ മാത്രമാണു കോട്ടയത്തിനു മുന്നിലുള്ളത്.



