
ഏറ്റുമാനൂർ: എമർജിങ് ടൂ പവർ ലീഡ് വൺ എന്ന പ്രമേയത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന നേതൃത്വ ക്യാമ്പ് നടത്തി.
ഇല്ലിക്കൽ ലിറ്റിൽ സ്റ്റാർ നേഴ്സറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ ഉദ്ഘാടനം ചെയ്തു.
വിവിധ വിഷയങ്ങളിൽ സി എച്ച് ഹസീബ്,അഡ്വക്കറ്റ് സിപി അജ്മൽ,അൻസാരി പായിപ്പാട്, U നവാസ്, മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group