
കോട്ടയം ജില്ലയിൽ നാളെ (01/ 12 /2024) ഗാന്ധിനഗർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (01/12/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT റീ കണ്ടക്ടറിങ്ങ് നടക്കുന്നതിനാൽ, നീലിമംഗലം ട്രാൻസ്ഫോമർ പരിധിയിൽ 01/12/2024, രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 വരെ വൈദ്യുതിമുടങ്ങും.
Third Eye News Live
0