
പള്ളം പോസ്റ്റോഫീസ് കവലയിലുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വടക്കേ പറമ്പിൽ സി വി പ്രേമചന്ദ്രൻ നിര്യാതനായി
പള്ളം: പോസ്റ്റോഫീസ് കവലയിലുണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വടക്കേ പറമ്പിൽ സി.വി. പ്രേമചന്ദ്രൻ ( ബോബൻ 64 ) നിര്യാതനായി.
ഭൗതികശരീരം ഭവനത്തിലെത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ (30/11/24, ശനി) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: ചാന്നാനിക്കാട് വലിയപറമ്പിൽ ശ്രീകുമാരി. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമകൻ: രതീഷ് മൂവാറ്റുപുഴ, ഫോൺ: 9744299572
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0