തലയോലപറമ്പ് കുഴിപ്പറമ്പ് ഗോശാലശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും കുഴിപ്പറമ്പ് ഭദ്രകാളി ദേവി ക്ഷേത്രത്തിലും പിത്തള പൊതിയൽ തുടങ്ങി.

Spread the love

തലയോലപറമ്പ്: കുഴിപ്പറമ്പ് ഗോശാലശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും കുഴിപ്പറമ്പ് ഭദ്രകാളി ദേവി ക്ഷേത്രത്തിലും പിത്തള പൊതിയൽ തുടങ്ങി. തന്ത്രിമുഖ്യൻ മോനാട്ടില്ലത്ത് ബ്രഹ്മശ്രീ

കൃഷ്ണൻനമ്പൂതിരിയുടെ കാർമികത്വത്തിൽ ഭദ്രദീപ പ്രകാശനം നടത്തി ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.രണ്ടുമാസം നീണ്ടുനിൽക്കുന്ന പിത്തള

പാകൽ വഴിപാടായി ഭക്തർക്ക് സമർപ്പിക്കാം. 13ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണികുളത്ത് ഇല്ലത്ത് ശങ്കരൻ നമ്പൂതിരി,വാസുദേവൻ നമ്പൂതിരി,മേൽശാന്തി രാധാകൃഷ്ണൻ

പോറ്റി,ക്ഷേത്രം സെക്രട്ടറി എം.വി. സനൽ,പി.എ.മണി.പി. ബി. സുരേഷ്,ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.