വ്യാലമഠത്തിൽ പരേതനായ ജി കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ടി ആർ സരസമ്മ നിര്യാതയായി

വ്യാലമഠത്തിൽ പരേതനായ ജി കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ടി ആർ സരസമ്മ നിര്യാതയായി

ചിങ്ങവനം: വ്യാലമഠത്തിൽ പരേതനായ ജി കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ടി ആർ സരസമ്മ (83)നിര്യാതയായി

സംസ്കാരം ഇന്ന് വൈകീട്ട് 4.30ന് വീട്ട് വളപ്പിൽ നടക്കും.

മക്കൾ: ഉഷാദേവി, രാധാകൃഷ്ണൻ, സുഷമ, റെജി, സുജ, സുമ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ: പരേതനായ വിജയൻ മാങ്ങാനം, സിന്ധു മാങ്ങാനം, അനീഷ് പോളച്ചിറ, ബിന്ദു ചോഴിയക്കാട്, മാധവൻകുട്ടി കാവാലം, സന്തോഷ്‌ നാരകത്തറ

Tags :