സംസ്ഥാനത്തെ ഉപതെര‍ഞ്ഞെടുപ്പ്: കാത്തിരിപ്പ് അവസാനിക്കുന്നു.. വോട്ടെണ്ണൽ തുടങ്ങി.. ആദ്യം എണ്ണുന്നത് പോസ്റ്റൽ, ഹോം വോട്ടുകൾ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെര‍ഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി.

വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണലാണ് തുടങ്ങിയത്.

പോസ്റ്റൽ വോട്ടുകളും ഹോം വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട്  ആകെ 957 പോസ്റ്റൽ, ഹോം വോട്ടുകളാണ് മണ്ഡലത്തിലുള്ളത്. ചേലക്കരയിൽ തപാൽ/ ഹോം വോട്ടുകൾ എണ്ണിത്തുടങ്ങി. ആകെ 1418 പോസ്റ്റൽ വോട്ടാണ് ഇവിടെയുള്ളത്.