പപ്പായ പറിക്കാൻ വീടിന്റെ ടെറസിൽ കയറിയ വീട്ടമ്മ കാൽവഴുതി താഴേക്ക് വീണ് മരിച്ചു

Spread the love

 

കണ്ണൂർ: വീടിന്റെ റെറസിൽ നിന്നും താഴേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. ഒഴക്രോം സ്വദേശി ശാന്ത (55) യാണ് മരിച്ചത്.

 

വീടിന്റെ ടെറസിൽ കയറി നിന്ന് സമീപത്തു നിന്നിരുന്ന പപ്പായ മരത്തിൽ നിന്ന് പപ്പായ പറിക്കുന്നതിനിടയാണ് അപകടം. ടെറസിൽ നിന്ന് കാൽവഴുതി താഴേക്ക് വീണാണ് മരിച്ചത്.