
കുറിച്ചിത്താനം : മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ 19 മത് ചരമവാർഷിക ദിനത്തിൽ കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കെ ആർ നാരായണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
കെ ഫ്രാൻസിസ് ജോർജ് എം പി, മോൻസ് ജോസഫ് എം എൽ എ, ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ,
അഡ്വ സന്തോഷ് മണർകാട്, ജില്ലാ പഞ്ചായത്ത് അംഗം പി എം മാത്യു, ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനു ജോസ്, റിനി വിൽസൺ, ബിൻസി അനിൽ, പി എൻ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group