നടന്‍ ഷാരൂഖ് ഖാന് വധഭീഷണി ; റായ്പൂരിൽ നിന്നാന്ന് ഭീഷണി സന്ദേഷം എത്തിയത്

Spread the love

മുംബൈ : സല്‍മാന്‍ ഖാന് പിന്നാലെ നടന്‍ ഷാരൂഖ് ഖാനും വധഭീഷണി. റായ്പൂരില്‍ നിന്നാണ് ഷാരൂഖ് ഖാന് ഭീഷണി കോള്‍ വന്നത്.

മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പോലീസ് സംഘം ഛത്തീസ്ഗഡിലെ റായ്പൂരിലെത്തി അന്വേഷണം ആരംഭിച്ചു.

ഭീഷണി കോള്‍ വന്ന നമ്ബര്‍ പരിശോധിച്ചപ്പോള്‍ റായ്പൂരില്‍ നിന്നുള്ള ഫൈസാന്റെ പേരിലാണ് നമ്ബര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാരൂഖ് ഇതുവരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടില്ല.