
ഈ ഫോട്ടോയിൽ കാണുന്നത് പളനിസ്വാമി എന്ന മോഷ്ടാവാണ്..
ഇയാൾ സെപ്റ്റംബർ മാസം വിയ്യൂർ ജയിലിൽ നിന്ന് ഇറങ്ങിയിട്ടുണ്ട്.. ഇയാൾ രാത്രികാലങ്ങളിൽ കോട്ടയം മെഡിക്കൽ കോളേജ്, സംക്രാന്തി,കുമാരനല്ലൂർ,അടിച്ചിറ എന്നിവിടങ്ങളിൽ മോഷണം നടത്തുവാനായി കറങ്ങി നടക്കുന്നതായി വിവരം ലഭിച്ചിട്ടുള്ളതാണ്..
ഇയാളെ പകൽ സമയത്ത് ആരെങ്കിലും കാണുകയാണെങ്കിൽ താഴെപ്പറഞ്ഞ നമ്പറുകൾ അറിയിക്കുക….

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Inspector Gandhinagar 9497947157
Sub Inspector Gandhinagar
9497980320