Spread the love

കോട്ടയം : കാഞ്ഞിരപ്പള്ളി ചിറക്കടവ് അമ്പലത്തിനു സമീപം വാഹനാപകടം.

video
play-sharp-fill

തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിരെ വന്ന ബൈക്ക് യാത്രികനെ ഇടിച്ചിട്ട് റോഡ് സൈഡിലുള്ള ഷോപ്പിന്റെ തൂണും ഇടിച്ചു തെറിപ്പിച്ച് സമപീത്തുള്ള വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കാർ ഡ്രൈവർ മൊബൈലിലിൽ സംസാരിച്ചുകൊണ്ട് വളവ് തിരിയുന്നതിനിടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ വീടിൻ്റെ മതിലും കാറും തകർന്നു.