എഡിജിപി എം ആർ അജിത്ത് കുമാറിന് പോലീസ് മെഡൽ; അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ മെഡൽ നൽകേണ്ടെന്ന് ഡിജിപി

Spread the love

തിരുവനന്തപുരം: അന്വേഷണം നേരിടുന്ന എഡിജിപി എം ആർ അജിത്ത് കുമാറിന് പോലീസ് മെഡൽ.

അന്വേഷണം നേരിടുന്നതിനാൽ മെഡൽ തൽക്കാലം നൽകേണ്ടെന്നാണ് ഡിജിപിയുടെ തീരുമാനം.

നാളെയാണ് മുഖ്യമന്ത്രിയുടെ മെഡൽ ദാന ചടങ്ങ്. അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ അജിത്ത് കുമാറിന് മെഡൽ നൽകേണ്ടെന്ന് മുഖ്യമന്ത്രിക്ക് ഡിജിപി കത്തയക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡൽ പ്രാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് മെഡൽ നൽകാറില്ല.