play-sharp-fill
നിയന്ത്രണം വിട്ട സ്കൂട്ടർ റോഡിൽ വീണു; ലോറിക്കടിയിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരി

നിയന്ത്രണം വിട്ട സ്കൂട്ടർ റോഡിൽ വീണു; ലോറിക്കടിയിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരി

കൊല്ലം: കൊല്ലം കടപ്പാക്കടയിൽ യുവാവ് വാഹനാപകടത്തിൽ മരിച്ചു.

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരി സഞ്ജീവ് കുമാർ ആണ് മരിച്ചത്.

സ്കൂട്ടറിൽ വന്ന യുവാവ് സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ വീണു. സമീപത്തു കൂടി എത്തിയ ലോറി സഞ്ജീവിൻ്റെ തലയിലൂടെ കയറിയിറങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.