video
play-sharp-fill
സായിപ്പുകവല യുവരശ്മി ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മയുടെ 49 ആം ചരമ വാർഷികം ആചരിച്ചു; നാടക -സിനിമ നടനും, സാഹിത്യകാരനുമായ ഹരിലാൽ, വയലാർ അനുസ്മരണ പ്രഭാഷണം നടത്തി

സായിപ്പുകവല യുവരശ്മി ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മയുടെ 49 ആം ചരമ വാർഷികം ആചരിച്ചു; നാടക -സിനിമ നടനും, സാഹിത്യകാരനുമായ ഹരിലാൽ, വയലാർ അനുസ്മരണ പ്രഭാഷണം നടത്തി

ചാന്നാനിക്കാട് :സായിപ്പുകവല യുവരശ്മി ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മയുടെ 49 ആം ചരമ വാർഷികം ആചരിച്ചു.

പ്രശസ്ത നാടക -സിനിമ നടനും, സാഹിത്യകാരനുമായ ഹരിലാൽ, വയലാർ അനുസ്മരണ പ്രഭാഷണം നടത്തി.

ക്ലബ് പ്രസിഡന്റ് ബിജു. കെ. എം, സെക്രട്ടറി ജി. സൈജു, സുനിൽ. കെ. തങ്കപ്പൻ, രതീഷ് രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു,തുടർന്ന് കോട്ടയത്തെ പ്രശസ്ത കലാകാരന്മാർ അണിചേർന്ന യുവരശ്മി ഓർക്കഷ്ട്ര അവതരിപ്പിച്ച വയലാർ ഗാനസന്ധ്യയും നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group