
കോട്ടയം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗമായി സംസ്ഥാന ഗവൺമെന്റ് നിയമിച്ച എൻസിപി(എസ്) സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ രാജന് എൻസിപി(എസ് ) ജില്ലാ കമ്മറ്റിയുടെ നേതൃത്വ ത്തിൽ സ്വീകരണം നൽകി.
എൻസിപി(എസ്) ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂരിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു.
എൻസിപി നേതാക്കളായ ജോസ് കുറ്റിയാനിമറ്റം, നിബു എബ്രഹാം, ഗ്ലാഡ്സൺ ജേക്കബ്, ബാബു കപ്പക്കാല, റെജി കൂരോപ്പട, ദേവദാസ്, ജയപ്രകാശ് നാരായണൻ, ബീന ജോബി, ഷിബു നാട്ടകം, ഉണ്ണിരാജ് പൂഞ്ഞാർ, ജെയ് മോൻ ജേക്കബ്ബ്, ദീപു പുതുപ്പള്ളി, രാജശേഖര പണിക്കർ, മിർഷാ ഖാൻ, പി എ സാലു, ജോർജ് തോമസ്, കുഞ്ഞുമോൻ വെള്ളഞ്ചി, പി എം ഇബ്രാഹിം, രാജേഷ് വട്ടക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group