കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയുമായ എ കെ എൻ പണിക്കരുടെ ഭാര്യ രമാദേവി അന്തരിച്ചു

കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയുമായ എ കെ എൻ പണിക്കരുടെ ഭാര്യ രമാദേവി അന്തരിച്ചു

കോട്ടയം: കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയും എംഎൽ റോഡിലെ ആഗ്രഹ ഏജൻസിസ് ഉടമയുമായ എ കെ എൻ പണിക്കരുടെ ഭാര്യ രമാദേവി (65) അന്തരിച്ചു.

മൃതദേഹം തിങ്കളാഴ്ച (28/10/2024) രാവിലെ 10 മണിക്ക് മാഞ്ഞൂരിലുള്ള ശ്രീരാഗത്തിൽ വീട്ടിൽ കൊണ്ടുവരും. തുടർന്ന് 3 മണിക്ക് കോട്ടയം മുനിസിപ്പൽ വൈദ്യുതി ശ്മശാനത്തിൽ
സംസ്കാരം നടത്തും.

മക്കൾ കിരൺ.എൻ (കാനഡ),കൃപ.എൻ (യു.എസ്.എ)
മരുമക്കൾ: രമ്യ കിരൺ (കാനഡ), ആര്യൻ നായർ (യു.എസ്.എ )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :