play-sharp-fill
ഡ്രീം ഹോംസ് റസിഡൻസ് അസോസിയേഷൻ പൊതുയോഗവും കലാപരിപാടികളും ഒക്ടോബർ 27 ന്

ഡ്രീം ഹോംസ് റസിഡൻസ് അസോസിയേഷൻ പൊതുയോഗവും കലാപരിപാടികളും ഒക്ടോബർ 27 ന്

കോട്ടയം : നാഗമ്പടം ഡ്രീം ഹോംസ് റസിഡൻസ് അസോസിയേഷൻ പൊതുയോഗവും കലാപരിപാടികളും ഒക്ടോബർ 27 ന്.

കഴിഞ്ഞ അഞ്ചാറു വർഷങ്ങളായി പ്രവർത്തന രഹിതമായിരുന്ന അസോസിയേഷൻ വീണ്ടും പുനരുജീവിപ്പിക്കുന്നതിന്റെ ഭാഗമായി അസോസിയേഷനിലെ എല്ലാ കുടുംബങ്ങളും വീണ്ടും ഒത്തുചേരുകയാണ്.

ഒക്ടോബർ 27ന് ഞായറാഴ്‌ച വൈകുന്നേരം 5 മണിക്ക് സെക്രട്ടറി അജിത്ത് രാമചന്ദ്രൻ്റെ വീട്ടിൽ വെച്ച് ചേരുന്ന പൊതുയോഗത്തിൽ എല്ലാ DHRA ഭവനങ്ങളിലെ മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group