പി.സരിന്‍ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടു പിന്തുണ തേടി; പാലക്കാട് ശക്തമായ ത്രികോണമത്സരമെന്ന് വെള്ളാപ്പള്ളി

Spread the love

പാലക്കാട് മണ്ഡലത്തിലെ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.സരിന്‍ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടു പിന്തുണ തേടി.വെള്ളാപ്പള്ളി പറഞ്ഞു.

താനും കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്. കോണ്‍ഗ്രസ് ആരെയാണ് അക്കോമഡേറ്റ് ചെയ്തത്. കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പാലക്കാട് പിന്തുണ തേടിയാണ് വന്നതെന്നും വെള്ളാപ്പള്ളി മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്നെന്നും സരിന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group