
ചാന്നാനിക്കാട് : സായിപ്പുകവല യുവരശ്മി ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാനരചയിതാവ് വയലാർ രാമവർമ്മയുടെ 49 ആം ചരമവാർഷികം ഒക്ടോബർ 27 ഞായറാഴ്ച സായിപ്പ്കവലയിൽ നടക്കും.
6.30ന് പ്രശസ്ത നാടക -സിനിമ അഭിനേതാവും, സാഹിത്യകാരനുമായ ഹരിലാൽ, വയലാർ അനുസ്മരണ പ്രഭാഷണം നടത്തും.
ക്ലബ്ബ് രക്ഷാധികാരി പി. പി. സജീവ്, ക്ലബ്ബ് പ്രസിഡന്റ് കെ. എം. ബിജു, സെക്രട്ടറി ജി. സൈജു എന്നിവർ സംസാരിയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
6.30ന്, കോട്ടയത്തെ പ്രശസ്ത കലാകാരന്മാരെ ഉൾപ്പെടുത്തി യുവരശ്മി ഓർക്കഷ്ട്ര അവതരിപ്പിയ്ക്കുന്ന “വയലാർ ഗാനസന്ധ്യ “നടക്കും.