video
play-sharp-fill
ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍; നല്‍കുക 1,600 രൂപ വീതം 54 ലക്ഷം പേര്‍ക്ക്; 712 കോടി രൂപ അനുവദിച്ച്‌ ധനവകുപ്പ്

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍; നല്‍കുക 1,600 രൂപ വീതം 54 ലക്ഷം പേര്‍ക്ക്; 712 കോടി രൂപ അനുവദിച്ച്‌ ധനവകുപ്പ്

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ, ക്ഷേമ നിധി പെന്‍ഷനുകളുടെ വിതരണം ഇന്ന് ആരംഭിക്കും.

54 ലക്ഷം പേര്‍ക്ക് 1,600 രൂപ വീതമാണു നല്‍കുക. പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി 712 കോടിരൂപ അനുവദിച്ച്‌ ധനവകുപ്പ് ഉത്തരവിറക്കി.

26.62 ലക്ഷം പേര്‍ക്കു ബാങ്ക് വഴിയും മറ്റുള്ളവര്‍ക്ക് വീട്ടിലെത്തിയുമാണു പെന്‍ഷന്‍ നല്‍കുക. പെന്‍ഷന്‍ വിതരണത്തിനും മറ്റു ചെലവുകള്‍ക്കുമായി 1,500 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group